Newsനവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; കോന്നി തഹസില്‍ദാര്‍ പദവിയില്‍ നിന്ന് പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാറ്റം; ഉത്തരവ് മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 4:17 PM IST